Blood donation camp

ഐ.എം.എയുടെ നേതൃത്വത്തില്‍ 2016 ഡിസംബര്‍ 22 ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് രക്ത ദാന ക്യാമ്പ് നടത്തുന്നു .ക്യാമ്പ് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ.രക്ത ദാനം നടത്തി ക്യാമ്പ് വിജയിപ്പിക്കണമെന്ന് എല്ലാ നാട്ടുകാരോടും സ്നേഹ പൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു

No comments:

Post a Comment